നാടന്‍ പാട്ടുകള്‍
നാടന്‍ പാട്ടുകളെല്ലാം തന്നെ അജ്ഞാത കര്‍തൃതങ്ങളാണ്.ഇവ രചിച്ചവര്‍ ഭാഷാപണ്ഡിതന്മാരൊന്നുമായിരുന്നില്ല. തങ്ങള്‍ക്ക് പറയേണ്ടുന്ന കാര്യങ്ങള്‍ വികാരതരളിതമായ ഭാഷയില്‍ അവര്‍ പറഞ്ഞുവച്ചു. ആ ഗാനങ്ങള്‍ മറ്റുള്ളവര്‍ കേട്ടു. അവര്‍ അത് അടുത്ത തലമുറയ്‍ക്ക് പകര്‍ന്നുകൊടുത്തു. സാധാരണ ജനങ്ങളുടെ ഹൃദയസ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം പാട്ടുകളെല്ലാം തന്നെ തലമുറകളില്‍ നിന്നും തലമൂറകളിലേക്ക് കൈമാറി വന്നവയാണ്.
വളരെ ലളിതമായ രീതിയില്‍ പ്രാദേശികമായ ഭാഷയില്‍ അജ്ഞാതരായ കവികള്‍ തങ്ങളുടെ വികാരവിചാരങ്ങളെ വാമൊഴിയായി കോറിയിടുകയായിരുന്നു. ഇന്നും കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇവ ജനങ്ങള്‍ പാടുകയും കൈമാറുകയും ചെയ്യുന്നുണ്ട്. മലയാള ഭാഷയുടെ രൂപകല്പനയിലും നാടന്‍ പാട്ടുകള്‍ക്കുള്ള സ്ഥാനം അതിബൃഹത്താണ്.
നാടന്‍പാട്ടുകള്‍ എത്ര വിധം ?
നാടന്‍പാട്ടുകളെ തരം തിരിക്കുന്നത് അരിവകകള്‍ കൂട്ടിയിട്ട് തരം തിരിക്കുന്നതിന് തുല്യമെന്നത്രേ എന്നാണ് ഭാഷ്യം. എന്നാല്‍ നാടന്‍പാട്ടുകളെ നമുക്ക് പ്രധാനമായും കൊയ്ത്തുപാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍ , ഓണപ്പാട്ടുകള്‍ , തിരുവാതിരപ്പാട്ടുകള്‍ , പുള്ളുവന്‍ പാട്ടുകള്‍ , നുണപ്പാട്ടുകള്‍ , എന്നിങ്ങനെ തരം തിരിക്കാം. പ്രത്യേകിച്ച് അര്‍ത്ഥമുണ്ടെന്ന് നമുക്ക് തൊന്നാത്ത പാട്ടുകളും ഈ ഗാനസാഗരത്തില്‍ ഇല്ലാതില്ല.
കൊയ്ത്തുപാട്ടുകള്‍ കൃഷിപ്പാട്ടുകളുടെ ഗണത്തില്‍ പെടുന്നവയാണ്. കൊയ്ത്തുകാലത്ത് ക്ഷീണമകറ്റാനായിരുന്നു കര്‍ഷകര്‍ ഇവ പാടിയിരുന്നത്. വഞ്ചിതുഴയുമ്പോളാണ് വഞ്ചിപ്പാട്ടുകള്‍ പാടുന്നത്. ഓണപ്പാട്ടുകള്‍ , തിരുവാതിരപ്പാട്ടുകള്‍ എന്നിവ ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നുണപ്പാട്ടുകള്‍ പൊതുവെ നര്‍മ രസമുള്ളവയാണ്. ശ്രവിക്കുന്ന ആരെയും ചിരിപ്പിക്കുന്ന ഇത്തരം പാട്ടുകള്‍ മലയാളികളുടെ നര്‍മബോധത്തെ പ്രതിനിധീകരിക്കുന്നു.
നാടന്‍ പാട്ടുകളുടെ മറ്റു വിവേചനങ്ങള്‍ ഇപ്പോഴും പഴമക്കാരുടെ മനസ്സകത്തളങ്ങളിലുണ്ട്.
Tuesday, July 29, 2008
Subscribe to:
Post Comments (Atom)
Sites that you must visit....
Sree Ramakrishna Paramahamsa
Rāmakṛiṣṇa never wrote down the details of his own life. Some say that he was illiterate or semi-literate. Thus, everything that we know about Rāmakṛiṣṇa comes through the writings of his disciples.
Sri Narayana Guru
Nārāyana Guru was born circa 1856, in the village of Chempazhanthi near Trivandrum, the son of Madan Asan, a farmer, and Kutti Amma. The boy was named Nārāyanan (dotingly called Nānu in short). Maadan was not only a farmer, but also an "Asān" (teacher). He was learned in Sanskrit and had mastered Astrology and Ayurveda. He was well versed in the Ramayana and the Mahabharata and used to narrate stories from these epics to the simple folks of his village. As a boy, Nānu would listen to his father with keen interest. As time passed by, in Maadan's absence, Nānu took up the task of puranic discourses by himself. Nānu’s uncle Krishnan Vaidyan was a reputed Ayurvedic physician and a Sanskrit scholar. Nānu was initiated into the traditional formal education Ezhuthinirithal by Chempazhanthi Pillai, a local schoolmaster and a village officer. Besides schooling, young Nānu continued to be educated at home, under the guidance of both his father and uncle, where he was taught the basics of the Tamil and Sanskrit languages and traditional subjects such as Siddharūpam, Bālaprobhodhanam and Amarakośam.
Raja Ram Mohan Roy
He was a great man who had influenced the Indian Society.Roy was born in Radhanagore, Bengal, in 1774[1]. His family background displayed an interesting religious diversity. His father Ramkanta was a Vaishnavite, while his mother Tarinidevi was from a Shivaite family. This in itself was unusual for Vaishanavites did not marry Shaivites at the time. "Thus one parent prepared him for the occupation of a scholar, the sastrin, the other secured for him all the worldly advantage needed to launch a career in the laukik or worldly sphere of public administration. Torn between these two parental ideals from early childhood, Rammohun vacillated the rest of his life, moving from one to the other and back.[2] Rammohun's early education was controversial. The common version is Rammohun started his formal education in the village pathshala where he learned Bengali and some Sankrit and Persian. Later he is said to have studied Persian and Arabic in a madrasa in Patna and after that he was sent to Benares (Kashi) for learning the intricacies of Sanskrit and Hindu scripture, including the Vedas and Upanishads. The dates of his sojourn in both these places is uncertain. However, we will go by the commonly held belief that he was sent to Patna when he was nine years old and two years later to Benares."
0 comments:
Post a Comment